• Kunnamangalam
  • 9am to 7pm

Inauguration

നീതി പോളി ക്ലിനിക് & ഡയഗ്നോസിറ്റിക് സെന്റർ ഉദ്ഘാടനം ബഹു എം.പി. എളമരം കരീം നിർവഹിച്ചു. എംഎൽഎ PTA റഹീം മുഖ്യാതിഥിയായി. ബാങ്ക് പ്രസിഡണ്ട് കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, സഹകാരികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

Now Experience a New Digital World.

Mobile banking application with new & exciting features we can Download Now